NEWS

സംസ്ഥാനത്ത് വീണ്ടും റാൻഡം സാമ്പിൾ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ രണ്ടാമതും റാൻഡം സാമ്പിൾ പരിശോധന നടത്താൻ തീരുമാനം. നിരവധി പേർക്ക് രോഗം...

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു: തിങ്കളാഴ്ച്ച കേരളത്തിലേക്ക് 25 സർവീസുകൾ

തിരുവനന്തപുരം: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. തിങ്കളാഴ്ച്ച കേരളത്തിലേക്ക് 25 സർവീസുകൾ നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൂന്നു സർവീസുകൾ...

ഉത്രയുടെ മരണം കൊലപാതകം: ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി രണ്ടു തവണ പാമ്പുകടിയേറ്റ് മരിച്ചത് കൊലപാതകം. ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുകയായിരുന്നുവെന്ന്...

ഉത്രയുടെ മരണം കൊലപാതകമെന്ന് സംശയം : ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം : അഞ്ചലിൽ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. അഞ്ചൽ സ്വദേശി ഉത്രയുടെ മരണം കൊലപാതകമെന്ന സംശയത്തെ...

മുഖ്യമന്ത്രിക്ക് 75 ആം പിറന്നാൾ : പ്രത്യേക ആഘോഷങ്ങളില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച്ച 75 ആം പിറന്നാൾ.1954 മെയ് 24 നാണ് മുഖ്യമന്ത്രി ജനിച്ചത്. നിലവിലെ പ്രത്യേക...

ചക്ക തലയിൽ വീണു ആശുപത്രിയിൽ: പരിശോധിച്ചപ്പോൾ കോവിഡ് !!

പരിയാരം: ചക്ക തലയിൽ വീണു ഗുരുതരാവസ്ഥയിലായ യുവാവിന് പരിശോധനയും കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് ചക്ക തലയിൽ വീണു ഗുരുതരാവസ്ഥയിലായ...

ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷത്തിലേക്ക് : മരണം 3 .39 ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. ഇതുവരെ 52,96,944 പേർക്ക് രോഗം ബാധിച്ചു. 3,39,362 പേർ ഇതുവരെ...

മാസപ്പിറവി കണ്ടില്ല: ചെറിയപെരുന്നാൾ ഞായറാഴ്ച്ച

കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ചെറിയപെരുന്നാൾ ( ഈദുൽ ഫിത്ർ ) ഞായറാഴ്ച്ച ആയിരിക്കുമെന്ന്...

ഇന്നലെ സംസ്ഥാനത്ത് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ക്രമാതീതമായ വർധന. ഇന്നലെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്...

റിസർവ്ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു: മൊറട്ടോറിയം 3 മാസം കൂടി നീട്ടി

ന്യൂഡൽഹി: രാജ്യത്ത് പണ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0 .40 ശതമാനം കുറവ്...

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||