SPORTS

സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ

മെൽബൺ : സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ കടന്നു. ക്വാർട്ടറിൽ രണ്ടാം സീഡ് റുമേനിയൻ താരം സിമോണ...

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ തകർപ്പൻ വിജയം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ തകർപ്പൻ വിജയം. 482 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന്‌...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് : ഇംഗ്ലണ്ടിന് ജയിക്കാൻ 482 റൺസ്

ചെന്നൈ: ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 482 റൺസ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസിന്‌ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് : ഇന്ത്യ ആദ്യ ഇന്നിങ്സിൽ 329 റൺസിന്‌ പുറത്ത്

ചെന്നൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന്‌ പുറത്ത്. രണ്ടാം ദിനം ഇന്ത്യക്ക് 29...

രോഹിതിന് സെഞ്ചുറി : രണ്ടാം ടെസ്റ്റിൽ ഇന്ത്യ 6 ന് 300

ചെന്നൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയുടെ ഉഗ്രൻ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ...

സഞ്ജു സാംസൺ ബിസിസിഐ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി

ബിസിസിഐ യുടെ ഫിറ്റ്നസ് ടെസ്റ്റ് സഞ്ജു സാംസൺ പാസ്സായി. ഇതോടെ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബാൾ പരമ്പരയിൽ പങ്കെടുക്കാനാകും....

ഓസ്‌ട്രേലിയൻ ഓപ്പൺ: വീനസ്, വാവ്‌റിങ്ക പുറത്ത്

മെൽബൺ: ആസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ അട്ടിമറിയുടെ ദിനം. വനിതാ സിംഗിൾസിൽ ഒൻപതാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വീറ്റോവ, അമേരിക്കയുടെ...

ജൂനിയർ മീറ്റ് : ആൻസിക്ക് ഡബിൾ

ഗോഹട്ടി: 36 ആമത് ദേശീയ ജൂനിയർ അര്തലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻസി സോജന് ഇരട്ട സ്വർണം. ലോങ്ങ് ജംപ്, അണ്ടർ...

ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാരീസ്: ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തില്‍...

ലൈൻ റഫറിയുടെ ദേഹത്ത് പന്തടിച്ച സംഭവം: നൊവാക് ജോക്കോവിച്ച് മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിനിടെ ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ച സംഭവത്തില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്...

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||