ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് : ഇന്ത്യ ആദ്യ ഇന്നിങ്സിൽ 329 റൺസിന്‌ പുറത്ത്

2021-02-14 By Admin

ചെന്നൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന്‌ പുറത്ത്. രണ്ടാം ദിനം ഇന്ത്യക്ക് 29 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു. ഋഷഭ് പന്ത് അർധസെഞ്ചുറി നേടി. രണ്ടാം ദിനത്തിലെ ആദ്യ രണ്ട് വിക്കറ്റുകൾ മോയിൻ അലിയും അവസാന രണ്ട് വിക്കറ്റുകൾ ഒല്ലി സ്റ്റോണും നേടി. ഋഷഭ് പന്ത് 58 റൺസുമായി പുറത്തകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മോയിൻ അലി മൊത്തം നാല് വിക്കറ്റുകൾ നേടി. ആദ്യ ദിനത്തിലെ രോഹിത് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||