ഓസ്‌ട്രേലിയൻ ഓപ്പൺ: വീനസ്, വാവ്‌റിങ്ക പുറത്ത്

2021-02-11 By Admin

മെൽബൺ: ആസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ അട്ടിമറിയുടെ ദിനം. വനിതാ സിംഗിൾസിൽ ഒൻപതാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വീറ്റോവ, അമേരിക്കയുടെ മുൻ ലോക ഒന്നാം നമ്പർ വീനസ് വില്യംസ്, പുരുഷ സിംഗിൾസിൽ 17 ആം സീഡായ സ്വിറ്റ്സർലാൻഡിന്റെ സ്റ്റാൻ വാവ്‌റിങ്ക എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്ക പുറത്തായത്. പുരുഷ സിംഗിംൾസിൽ സീഡ് ചെയ്യപ്പെടാത്ത ഹംഗേറിയൻ താരം മാർട്ടൻ ഫുഡ്‌സോവിച്ച് ആണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ വാവ്‌റിങ്കയെ അട്ടിമറിച്ചത്. സ്‌കോർ 7-5, 6-1, 4-6, 2-6, 7-6 (11-9).

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||