ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് : ഇംഗ്ലണ്ടിന് ജയിക്കാൻ 482 റൺസ്

2021-02-15 By Admin

ചെന്നൈ: ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 482 റൺസ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസിന്‌ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ ഒൻപത് റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ അശ്വിന്റെ സെഞ്ചുറിയോടെയാണ് ഇന്ത്യ 286 റൺസെടുത്തത്. അശ്വിൻ 136 പന്തിൽ ഒരു സിക്‌സും 16 ഫോറും പായിച്ചാണ് സെഞ്ചുറി കടന്നത്. വിരാട് കോഹ്ലി അർദ്ധ സെഞ്ചുറിയോടെ അശ്വിന് മികച്ച പിന്തുണ നൽകി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||