LOCAL

മുഖ്യമന്ത്രിയെ വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫിസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസറെ സസ്‌പെന്റ് ചെയ്തു. നെയ്യാർ റെയ്ഞ്ച് ഓഫീസറായ...

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വരംഗപാടി ഊരിലെ കാർത്തിക് (23...

ഒരു വാർഡ് മാത്രം ഹോട്സ്പോട്ട്; വർക്കലയിൽ ഇളവുകൾ

തിരുവനന്തപുരം: വർക്കല നഗരസഭയിലെ ഒരു വാർഡ് മാത്രം ഹോട്സ്പോട്ട് ആയതോടെ വർക്കലയിൽ ഏതാനും ഇളവുകൾ അനുവദിച്ചു. പ്രദേശത്ത് ഇന്നലെ മുതൽ...

സംസ്ഥാനത്ത് മദ്യശാലകൾ ലോക്ക് ഡൗണിന് ശേഷം തുറന്നാൽ മതിയെന്ന് ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ലോക്ക്ഡൗണിന് ശേഷം തുറന്നാൽ മതിയെന്ന് ധാരണ. ഇ​ന്ന് ചേ​ര്‍​ന്ന മന്ത്രി​സ​ഭാ യോ​ഗം മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌...

സംസ്ഥാനത്ത് കാലവർഷം ഇത്തവണയും കനക്കും; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇത്തവണയും കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷത്തിന് സമാനമായോ അതില്‍ കൂടുതലോ അളവില്‍ ഇത്തവണ...

പ്രവാസികളെ സ്വീകരിക്കാനായി തലസ്ഥാനം സജ്ജം

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി തലസ്ഥാനം സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ...

എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ആനാട്: ആനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കല്‍ എന്ന പദ്ധതിയുടെ ഭാഗമായി...

ആനാട് കമ്മ്യൂണിറ്റി കിച്ചനിലേക്ക് സംഭാവന നൽകി വേട്ടംപള്ളി യു.പി.എസും ചുള്ളിമാനൂർ യു.പി.എസും

ആനാട്: ആനാട് ഗ്രാമ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് സംഭാവന നൽകി വേട്ടംപള്ളി കെ.കെ.വി.യു.പി.എസും ചുള്ളിമാനൂര്‍ എസ്.എച്ച്.യു.പി.എസും. അരിയും പലവ്യഞ്ജനങ്ങളും മുട്ടയും...

വാഹന യാത്രയിൽ ഏർപ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണം നീക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണം നീക്കി. ഇനി മുതൽ രാവിലെ ഏഴ് മണി...

തിരുവനന്തപുരം ജില്ലയിലെ ഹോട്സ്പോട്ടുകൾ ഒഴിവാക്കി

തിരുവനന്തപുരം: തലസ്ഥാനത്തെ എല്ലാ ഹോട്ട്സ്പോട്ടുകളും ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ല കൊവിഡ് മുക്തമായതോടെ ജില്ലയിലെ എല്ലാ ഹോട്ട്സ്പോട്ടുകളും...

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||