വാഹന യാത്രയിൽ ഏർപ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണം നീക്കി

2020-05-05 By Admin

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണം നീക്കി. 

ഇനി മുതൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിൽ തടസം ഉണ്ടായിരിക്കുന്നതല്ല. 

എന്നാൽ നിയന്ത്രണ മേഖലകളിൽ ഈ ഇളവ് ബാധകമല്ല. ഇവിടെ അവശ്യ സർവീസുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||