LOCAL

തൃശ്ശൂരിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തൃശ്ശൂർ: കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്, പൊറത്തിശ്ശേരി,...

മീനച്ചലാറ്റിൽ കാണാതായ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ: മീനച്ചലാറ്റിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് അഞ്‍ജു ഷാജി(20) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ...

ബസ് ചാർജ് ഉടൻ കൂട്ടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന ഉടനില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും...

അമിത യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് കസ്റ്റഡിയിൽ

കൊച്ചി: കോവിഡ് നിബന്ധനകൾ ലംഘിച്ച് അമിത യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് കൊച്ചിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.  ഫോർട്ട് കൊച്ചി-...

കർണാടകത്തിൽ നിന്നെത്തിയവരെ വീടുകളിലെത്തിക്കാനായി പോയ ആംബുലൻസിനെ തടഞ്ഞു

കൊല്ലം: കർണാടകത്തിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തി അവരുടെ വീടുകളിലേക്ക് എത്തിക്കാനായി പോയ ആംബുലൻസിനെ തടഞ്ഞു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് അമ്പലംകുന്നിലാണ്...

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തമാകും: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ ഇന്ന് തിരുവനന്തപുരം, കൊല്ലം,...

ഓൺലൈൻ ക്ലാസ് എടുത്തിരുന്ന അധ്യാപകൻ മരിച്ച നിലയിൽ

വിതുര : വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ് എടുത്തിരുന്ന സർക്കാർ സ്‌കൂൾ അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര...

ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിടെന്നു റിപ്പോർട്ട്

കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ദാവൂദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റൈനിലാണ്....

കോവിഡ് : മുൻ ബോളിവുഡ് നിർമാതാവ് അനിൽ സുരി അന്തരിച്ചു

മുംബൈ: മുൻ ബോളിവുഡ് നിർമ്മാതാവ് അനിൽ സുരി(77) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. മുംബൈയിലെ അഡ്വാൻസ്ഡ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലായിരുന്നു...

വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം: വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരുടെ വീടിനു സമീപം താമസിക്കുന്ന ബുഹമ്മദ്...

909 Results
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||