2020-06-06 By Admin
കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ദാവൂദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റൈനിലാണ്. നിലവിൽ ഇവർ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നു റിപ്പോർട്ടുകൾ വന്നെങ്കിലും പാക്കിസ്ഥാൻ നിഷേധിച്ചു. 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയാണ് ദാവൂദ് ഇബ്രാഹിം.