കർണാടകത്തിൽ നിന്നെത്തിയവരെ വീടുകളിലെത്തിക്കാനായി പോയ ആംബുലൻസിനെ തടഞ്ഞു

2020-06-08 By Admin

കൊല്ലം: കർണാടകത്തിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തി അവരുടെ വീടുകളിലേക്ക് എത്തിക്കാനായി പോയ ആംബുലൻസിനെ തടഞ്ഞു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് അമ്പലംകുന്നിലാണ് നാട്ടുകാർ ആംബുലൻസിനെ തടഞ്ഞത്. കർണാടകത്തിൽ നിന്നും ട്രെയിനിൽ റെയിൽവേ സ്റ്റേഷനിലെത്തിയ അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരെ ഹോം ക്വാറന്റൈനിൽ ആക്കാൻ അനുവദിക്കില്ലെന്നും സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പോലീസ് സ്ഥലത്തെത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||