അമിത യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് കസ്റ്റഡിയിൽ

2020-06-08 By Admin

കൊച്ചി: കോവിഡ് നിബന്ധനകൾ ലംഘിച്ച് അമിത യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് കൊച്ചിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.  ഫോർട്ട് കൊച്ചി- ആലുവ റൂട്ടിലോടുന്ന ശ്രീ മുത്തപ്പൻ എന്ന സ്വകാര്യ ബസ്സാണ് കസ്റ്റഡിയിലെടുത്തത്. അനുവദിച്ചതിലും കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയതിനാണ് നടപടി. അറുപതോളം പെർന്നാണ് ബസ്സിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||