About Us
Advertise
Contact
Privacy Policy
Don't have an account yet?
Register now!
Username *
Password *
Remember Me
Fields marked with an asterisk (*) are required.
Name *
Username *
Password *
Verify password *
Email *
Verify email *
Register
Sunday 16-Aug-2026
HOME
NEWS
SPORTS
TRAVEL
HEALTH
CINEMA
BUSINESS
PRAVASI
LOCAL
TECHNOLOGY
EDUCATION
E-PAPER
VIDEO
NEWS
മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് മന്ത്രിമാർ: കുറയാതെ ജലനിരപ്പ്
കുമളി: ആറ് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ മുല്ലപ്പെരിയാർ. 138.85 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടറുകൾ തുറന്ന് വെള്ളം...
ജൂലൈ18 ഇനി തമിഴ്‌നാട് ദിനം: സ്റ്റാലിൻ
ചെന്നൈ: ഇനി മുതൽ ജൂലൈ ൧൮ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും....
പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍...
നരേന്ദ്രമോഡി കൂടുതൽ ശക്തനാവാൻ കാരണം കോൺഗ്രസ് : മമത ബാനർജി
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ശക്തനാവാന്‍ കാരണം കോണ്‍ഗ്രസ് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക്...
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് ഇനി മെറ്റ എന്നറിയപ്പെടും
കാലിഫോര്‍ണിയ: മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവില്‍...
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി മൂന്നു വർഷത്തേക്ക് കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി നൽകി. അടുത്ത മൂന്നു വർഷത്തേക്കാണ്...
ബിജെപി എംഎൽഎ തൃണമൂലിൽ ചേർന്നു
കൊൽക്കത്ത: ബംഗാളിലെ റായ്ഗഞ്ച് ബിജെപി എംഎൽഎ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. എംഎൽഎയായ കൃഷ്ണ കല്യാണിയാണ് ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്....
കോഴക്കേസ്: ശബ്ദ പരിശോധന കേന്ദ്ര ലാബിൽ നടത്തണമെന്ന ആവശ്യവുമായി കെ.സുരേന്ദ്രൻ കോടതിയിൽ
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന ആവശ്യവുമായി ബിജെപി...
ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ നടന്നതെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്...
മോൻസൺ കേസിൽ ക്രൈംബ്രാഞ്ച് ബെഹ്റയുടെ മൊഴിയെടുത്തു
കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ ക്രൈംബ്രാഞ്ച് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. മോൻസന്റെ വീട്ടിൽ പൊലീസ് ബീറ്റ്...
BUSINESS
രാജ്യത്താകമാനം ടാറ്റ പവർ 1000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നു
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്: ബാങ്കിങ് പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിക്കും
ഫോക്സ്വാഗൺ ടൈഗൂൺ ഇന്ത്യയിൽ അവതരിപ്പിച്ചു
വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി എസ്ബിഐ
കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ സൈക്ലോയിഡ്സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു
1221 Results
previous
1
2
3
4
5
6
7
8
9
...
122
123
next
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||