ബിജെപി എംഎൽഎ തൃണമൂലിൽ ചേർന്നു

2021-10-28 By Admin

കൊൽക്കത്ത: ബംഗാളിലെ റായ്ഗഞ്ച് ബിജെപി എംഎൽഎ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. എംഎൽഎയായ കൃഷ്ണ കല്യാണിയാണ് ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. മേയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപി വിട്ട് തണമൂലിൽ ചേരുന്ന അഞ്ചാമത്തെ ബിജെപി എംഎൽഎയാണ് ഇദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കൃഷ്ണ കല്യാണി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. മുകുൾ റോയ്, തന്മയി ഘോഷ്, ബിശ്വജിത് ദാസ്, സൗമെൻ റോയ് എന്നിവരാണ് ഇതിനു മുൻപ് തൃണമൂലിൽ ചേർന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||