NEWS

സ്വീഡനിൽ വിമാനം തകർന്ന് ഒൻപത് മരണം

ഒറേബ്രോ : ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം....

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും സഹമന്ത്രിയും രാജിവച്ചു

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി...

മഹാരാഷ്ട്ര മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദീര്‍ഘകാലം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും മൂന്നു തവണ...

മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് മരണങ്ങൾ ആയിരം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്....

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായി

മോസ്കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായെന്ന് റിപ്പോർട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ്...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് നീക്കി ജർമനി

ബ​ർ​ലി​ൻ: കൊ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം പ​ട​ർ​ന്നു​പി​ടി​ച്ച ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പെ​ടു​ത്തി​യ യാ​ത്ര വി​ല​ക്ക് നീ​ക്കി ജ​ർ​മ​നി. ഇ​ന്ത്യ​ക്ക്...

കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്‌തേക്കും

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...

മുംബൈയിൽ 2000 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 283 കിലോ

മുംബൈ: മുംബൈയില്‍ വന്‍ലഹരിമരുന്നു വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2000 കോടി വിലവരുന്ന 283 കിലോഗ്രാം ഹെറോയിനാണ് ഡി.ആര്‍.ഐ. പിടികൂടിയത്....

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ട് കോടി നാൽപ്പത്തി രണ്ട് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുത്തനെ ഉയരുന്നത് അശങ്കയുണ്ടാക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

റാഫേൽ ഇടപാടിൽ ഫ്രാൻസിൽ അന്വേഷണം

ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം. കൂടിയ വിലക്കാണ് വിമാന ഇടപാട് നടത്തിയതെന്ന ആരോപണത്തിൽ ഫ്രഞ്ച്...

1221 Results
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||