NEWS

സ്വാതന്ത്ര്യ ദിനം: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ലയറുകളായി ബാരിക്കേടുകള്‍ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്‌നര്‍...

യുഎഇയിൽ 1215 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ 1,215 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,390 പേർ...

വിദേശത്തേക്കുള്ള യാത്രക്കാർ കൂടി: നിരക്ക് കുത്തനെ ഉയർത്തി വിമാനകമ്പനികൾ

കോഴിക്കോട്: വിദേശ രാജ്യങ്ങളിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനയാത്ര നിരക്ക് കുത്തനെ കൂടുന്നു. കൊച്ചി – ദുബായ് ടിക്കറ്റ് നിരക്ക്...

മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം: പ്രതികളായ പോലീസുകൾ ഒളിവിൽ

അമരാവതി: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പൊലീസുകാര്‍ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. ഇവരെ പിടികൂടുന്നതിനായി അന്വേഷണസംഘം ഉത്തരേന്ത്യയിലേക്ക്...

അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച : ഒരാൾ പിടിയിൽ

പത്തനംതിട്ട: കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. കെ.പി റോഡില്‍ മരുതിമൂട് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137,...

ജോൺസൻ ആൻഡ് ജോൺസൻ വാക്സിന്റെ ഒറ്റ ഡോസിന് ഇന്ത്യയിൽ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് അടിയന്തര ഉപയോഗാനുമതി നല്‍കി. വ്യാഴാഴ്ചയാണ് അനുമതി തേടി കമ്പനി...

അമിതാഭ് ബച്ചന്റെ വീടിനും മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി

മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലെ ബംഗ്ലാവിനും ഛത്രപതി റെയില്‍വേ സ്റ്റേഷനും ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ബോംബ് ഭീഷണിയുള്ളതായി അജ്ഞാത...

ജഡ്ജിമാർ ഭീഷണിയുടെ നിഴലിലാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഗുണ്ടാനേതാക്കള്‍ പ്രതികളായ കേസുകളുള്‍പ്പെടെ പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, ഐ.ബി, പൊലീസ് വിഭാഗങ്ങളുടെ അനാസ്ഥ കാര്യങ്ങള്‍...

ഗോഗ്രയിൽ നിന്നും ഇന്ത്യയുടേയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങി

ന്യൂ​ഡ​ല്‍​ഹി: 15 മാ​സം മു​ഖാ​മു​ഖം​നി​ന്ന​ ശേ​ഷം കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ സം​ഘ​ര്‍​ഷ മേ​ഖ​ല​യാ​യ ഗോ​ഗ്ര​യി​ല്‍​നി​ന്നും ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വാ​ങ്ങി....

1221 Results
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||