ക്യാഷ്‌ഫ്രീയിൽ നിക്ഷേപം നടത്തി എസ്ബിഐ

2021-06-25 By Admin

കൊച്ചി: ഡിജിറ്റല്‍ പേമെന്റ് ആന്‍ഡ് ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ കാഷ്ഫ്രീയില്‍ നിക്ഷേപം നടത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ഇന്ത്യയിലും ആഗോളതലത്തിലും ഒരുലക്ഷത്തിലേറെ ബിസിനസുകള്‍ക്ക് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം വഴി ഡിജിറ്റല്‍ പേമെന്റ് നടത്താന്‍ സഹായിക്കുന്ന പ്‌ളാറ്റ്‌ഫോമാണ് കാഷ്ഫ്രീ. 

പ്രതിവര്‍ഷം 2,000 കോടി ഡോളറിന്റെ ഇടപാടുകള്‍ കാഷ്ഫ്രീയില്‍ നടക്കുന്നുണ്ട്. അമേരിക്ക, കാനഡ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||