കോവിഡ് രോഗികൾക്ക് ചികിത്സക്ക് വായ്പ്പയുമായി എസ്ബിഐ

2021-06-14 By Admin

ന്യൂഡൽഹി: കൊവിഡ് രോഗികൾക്ക് ചികിത്സയ്ക്ക് വേണ്ടി കവച് എന്ന പേരിൽ വ്യക്തിഗത വായ്പ പദ്ധതി പ്രഖ്യാപിച്ച് എസ്ബിഐ. പരമാവധി അഞ്ചു ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. 8.5 ശതമാനമായിരിക്കും പലിശ നിരക്ക്. 60 മാസമാണ് തിരിച്ചടവ് കാലാവധി. മൂന്ന് മാസത്തെ മൊറട്ടോറിയവും വായ്‌പയ്ക്ക് അനുവദിക്കും. വ്യക്തിഗത വായ്പകളിൽ ഏറ്റവും കുറവ് പലിശയാണ് കവച്ന് ചുമത്തുന്നതെന്ന് എസ്ബിഐ അറിയിച്ചു. കൊവിഡിൽ നിന്നും രോഗമുക്തി നേടിയവർക്കും വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കാം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||