കോവിഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ക്വറന്റൈൻ വേണ്ട

2021-06-01 By Admin

റിയാദ്: കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്ക് സൗദിയിൽ എത്തുമ്പോൾ ക്വറന്റൈൻ കഴിയേണ്ട ആവശ്യമില്ല. കോവിഡ് വാക്സിൻ എടുക്കാത്ത വിദേശികൾ സൗദിയിൽ എത്തുമ്പോൾ ഏഴു ദിവസം ക്വറന്റൈനിൽ കഴിയണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിൽ അംഗീകരിച്ച വാക്സിനുകൾ ഫൈസർ/ബയോടെക്, ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയാണ് സൗദി അംഗീകരിച്ച വാക്സിനുകൾ. നിലവിൽ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ നിന്നും സൗദിയിൽ നേരിട്ട് എത്തുന്നതിനു വിലക്കുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||