ഫ്രഞ്ച് ഓപ്പൺ ടെന്നീസ് : ഫെഡറർക്ക് ജയത്തോടെ തുടക്കം

2021-06-01 By Admin

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഡെന്നിസ് ഇസ്‌റ്റോമിനെ തകര്‍ത്ത് ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-2, 6-4, 6-3. 2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷം 39കാരനായ സ്വിസ് താരം പിന്നീട് മറ്റ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുത്തിട്ടില്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||