മറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥയെന്ന് : വൈദ്യ സംഘത്തിലെ ഏഴു പേർക്കെതിരെ കേസ്

2021-05-22 By Admin

ബ്യൂനസ് ഐറിസ്: ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നല്‍കിയില്ലെന്ന കുറ്റം ചുമത്തി താരത്തിന്റെ വൈദ്യസംഘത്തിലെ 7 പേര്‍ക്കെതിരെ കേസ്. 

കുറ്റം തെളിഞ്ഞാല്‍ മറഡോണയ്ക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ ലിയോപോള്‍ഡ് ലൂക് ഉള്‍പ്പെടെയുള്ളവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.കേസിന്റെ വാദം ഈ മാസം 31നു തുടങ്ങും. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കവേ കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് അറുപതുകാരനായ മറഡോണ മരിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||