ലോകകപ്പ് ഫുട്ബാൾ യോഗ്യതാമത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി

2021-05-17 By Admin

ഖത്തര്‍: 2022ല്‍ ഖത്തറില്‍ വെച്ച് നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 
ടോക്കിയോ ഒളിമ്പികസില്‍ നിന്നും ഉത്തര കൊറിയ പിന്‍വാങ്ങിയിരുന്നു. യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്നു ഉത്തര കൊറിയ. അഞ്ചു കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു പോയിന്റുമായി ഉത്തര കൊറിയ പട്ടികയില്‍ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിച്ച കളികള്‍ ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പിന്മാറാനുള്ള തീരുമാനം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||