ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലെസ്റ്റർ സിറ്റിക്ക് സമനില

2021-05-01 By Admin

സതാംപ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനില. സതാംപ്ടണ്‍ ആണ് ലെസ്റ്ററിനെ സമനിലയില്‍ തളച്ചത്. 61-ാം മിനിട്ടില്‍ ജയിംസ് വാര്‍ഡ് നേടിയ പെനാല്‍ട്ടി ഗോളിലൂടെ മുന്നിലെത്തിയ സതാംപ്ടണെതിരെ 68-ാം മിനിട്ടില്‍ ജോണി ഇവാന്‍സിലൂടെ ലെസ്റ്റര്‍ സമനില പിടിക്കുകയായിരുന്നു. പത്താം മിനിട്ടില്‍ വെസ്റ്റര്‍ഗാര്‍ഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായികളിച്ചാണ് സതാംപ്ടണ്‍ ലെസ്റ്ററിനെ തളച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||