കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നു: ആർബിഐ

2021-04-27 By Admin

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പണപ്പെരുത്തത്തിലേക്കാണ് നയിക്കുന്നതെന്ന് ആര്‍.ബി.ഐ. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
 പ്രാദേശിക നിയന്ത്രണങ്ങള്‍ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാര്‍ച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതില്‍ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാം തരംഗത്തിനേക്കാള്‍ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||