വിവരങ്ങൾ ചോർത്തി : ഹീത് സ്ട്രീക്കിന് 8 വർഷം വിലക്ക്

2021-04-16 By Admin

ദുബായ്: വാതുവയ്പുകാര്‍ക്കു വിവരങ്ങള്‍ കൈമാറിയെന്ന കുറ്റത്തിനു സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പരിശീലകനുമായ ഹീത്ത് സ്ട്രീക്കിന് (47) രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ 8 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ദേശീയ ടീമിന്റെയും വിവിധ ട്വന്റി20 ലീഗ് ടീമുകളുടെയും പരിശീലകനായി ജോലി ചെയ്ത കാലത്താണു സ്ട്രീക്ക് വാതുവയ്പുകാരുമായി ഇടപാടുകള്‍ നടത്തിയതെന്ന് ഐസിസി അറിയിച്ചു. 2018ല്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് കോച്ചായി ജോലി ചെയ്തപ്പോള്‍ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ വാതുവയ്പുകാരനു കൈമാറിയതായും ആരോപണമുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||