'എല്ലാം ശരിയാകും' ; ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

2021-04-05 By Admin

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയായ 'എല്ലാം ശരിയാകും' സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് റിലീസ് തിയ്യതി അറിയിച്ചത്. ഡിഐവൈഎഫുകാരനായിട്ടാണ് (DIYF) ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന സൂചനയും നല്‍കിയിട്ടുണ്ട്.സിനിമയുടെ ഫോട്ടോയും ആസിഫ് അലി ഷെയര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങൾ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. എല്ലാം ശരിയാകും എന്നാണ് ആസിഫ് അലി എഴുതിയിരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||