ഐപിഎൽ : അസ്ഹറുദീനും സച്ചിൻ ബേബിയും ആർസിബിയിൽ

2021-02-18 By Admin

ചെന്നൈ: ഐപിഎൽ താര ലേലം പുരോഗമിക്കവേ കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയെ വീണ്ടും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. കേരളത്തിന്റെ മറ്റൊരു താരം മുഹമ്മദ് അസ്ഹറുദീനെയും ആർസിബി സ്വന്തമാക്കി. വിഷ്ണു വിനോദിനെ ദൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് മൂന്നു താരങ്ങൾക്കും വിലയിട്ടത്. മലയാളികൾ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ കേരള താരം  അസ്ഹറുദീന് വേണ്ടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||