2021-02-11 By Admin
കെജിഎഫ് 2 ജൂലൈ 16 ന് തിയേറ്ററുകളിലെത്തും. പൃഥിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥിരാജ് പ്രൊഡക്ഷൻസ് ആണ് കെജിഎഫ് 2 വിന്റെ രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് നീൽ. രചന പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്.