യൂറോപ്പ ലീഗില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി സെവിയ്യക്ക് ജയം

2020-08-17 By Admin

കൊളോണ്‍: യൂറോപ്പിലെ രണ്ടാം നിര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ ലീഗില്‍ സെവിയ്യക്ക് ജയം. യുനൈറ്റഡിനെയാണ് സെമിയിൽ സെവിയ്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ വിജയം. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം. ഒമ്പതാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണ്ടസിന്റെ പെനല്‍റ്റി ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇരുപകുതികളിലുമായി സൂസോ (26ാം മിനിറ്റ്), ലൂക്ക് ഡി യോങ് (78) എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ജയിച്ചു കയറുകയായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||