ടാറ്റ മോട്ടോർസ് സെസ്റ്റിന്റെയും ടിയാഗോയുടേയും രണ്ടാമത്തെ ബാച്ചിനെ തിരിച്ചുവിളിച്ചു

2020-08-11 By Admin

ടാറ്റ മോട്ടോര്‍സ് അവരുടെ ജനപ്രിയ മോഡലുകളായ സെസ്റ്റിന്റെയും ടിയാഗൊയുടെയും രണ്ടാമത്തെ ബാച്ചിനെ തിരിച്ചുവിളിച്ചു. എമിഷന്‍ തകരാറുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. MAT626184GKF16560 മുതല്‍ MAT626141HKB10162 വരെ ചേസിസ് നമ്പര്‍ ഉള്ള ടിയാഗൊ ഡീസല്‍ മോഡലുകളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1800 209 7979 എന്ന നമ്പറില്‍ ബന്ധപ്പെടാം.അതേസമയം എന്താണ് പ്രശ്നം എന്നുള്ളത് എന്നത് സംബന്ധിച്ച് കമ്പനി വ്യക്തമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. നിങ്ങളുടെ വാഹനം ഈ കാലയളവില്‍ നിര്‍മിച്ചതാണെങ്കില്‍ അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധിപ്പിക്കാവുന്നതാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||