2020-07-15 By Admin
കൊച്ചി: താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിൽ അനുകൂല നിലപാടുമായി താര സംഘടന അമ്മ. നിലവിലെ സാഹചര്യത്തിൽ നിർമാതാക്കളുടെ നഷ്ടം വ്യക്തമാണ്. അംഗങ്ങൾ നിര്മാതാക്കളുമായി സഹകരിക്കണമെന്നും അമ്മ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അംഗങ്ങൾക്ക് സംഘടന കത്ത് നൽകി.