2020-06-20 By Admin
കല്പറ്റ: വയനാട് കുപ്പാടി പഴേരിയിൽ പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ സാജു.പി.എം ആണ് മരിച്ചത്. ഇയാൾ അടിമാലി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ്. മരണകാരണം വ്യക്തമായിട്ടില്ല.