2020-06-13 By Admin
ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് 100 കുപ്പി മദ്യം പിടികൂടി. ചെന്നൈ ചെങ്കൽപ്പെട്ട് ചെക്ക് പോസ്റ്റിൽ വെച്ചാണ് പോലീസ് മദ്യക്കുപ്പികൾ പിടികൂടിയത്. കാർ ഡ്രൈവർ സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചു എന്നാണു പോലീസ് പറയുന്നത്. രമ്യാകൃഷ്ണനും സഹോദരിയും കാറിലുണ്ടായിരുന്നു.