കുടുംബ കലഹം: പോലീസുകാരൻ ക്വാർട്ടേഴ്സിന് തീയിട്ടു

2020-06-13 By Admin

കോട്ടയം: കുടുംബ കലഹത്തെ തുടർന്ന് പോലീസുകാരൻ ക്വാർട്ടേഴ്സിന് തീയിട്ടു. കോട്ടയം പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫിസറായ ചെറുകര സ്വദേശി അജിത്താണ് ക്വാർട്ടേഴ്സിന് തീയിട്ടത്. ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയ സമയം നോക്കിയാണ് ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പേപ്പറുകളും തുണിയും കൂട്ടിയിട്ട് തീകൊളുത്തിയത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപത്തെ ക്വാർട്ടേഴ്‌സുകളിൽ താമസിച്ചിരുന്നവർ എത്തി തീ അണക്കുകയായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||