രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പരിശോധന നടത്താനൊരുങ്ങി യു.എ.ഇ

2020-06-06 By Admin

ദുബായ്: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കോവിഡ് പരിശോധന നടത്താൻ യു.എ.ഇ തയാറെടുക്കുന്നു. ലോകത്ത് ആദ്യമാണ് ഒരു രാജ്യം മുഴുവൻ പൗരന്മാർക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിക്കുന്നത്. ഇതുവരെ 20 ലക്ഷം ആളുകൾക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇനി 90 ലക്ഷം പേരിലാണ് പരിശോധന നടത്തേണ്ടത്. ലോകത്തു തന്നെ കോവിഡ് പരിശോധനയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||