www.cee.Kerala.Gov.In എന്ന വെബ്സൈറ്റിൽ നിന്നും ടൗൺലോഡ് ചെയ്യണം. കണ്ടൈൻമെന്റ് സോൺ /ക്വാറന്റീനിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ അത് രേഖപ്പെടുത്തിവേണം അഡ്മിറ്റ് കാർഡ് ടൗൺ ലോഡ് ചെയ്യാൻ. കളർ പ്രിന്റ് അഭികാമ്യം. രേഖകളിലെയോ അപേക്ഷയിലെയോ പ്രശ്നങ്ങൾ മൂലം അഡ്മിറ്റ് കാർഡ് തടഞ്ഞു വെക്കപ്പെട്ടവർക്ക് ഹോം പേജിലെ 'memo' എന്ന പേജിൽ ക്ലിക്ക് ചെയ്താൽ ന്യൂനതകൾ അറിയാം. ജൂൺ 18 നു മുൻപ് ന്യൂനതകൾ ക്ലിയർ ചെയ്യണം. ഹെല്പ് ലൈൻ നമ്പർ 04712 525300 ... ">
2020-06-06 By Admin
തിരുവനന്തപുരം: ജൂൺ 13 നു നടത്താനിരുന്ന ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ 20 ലേക്ക് മാറ്റി. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന സമയം ജൂൺ 12 വൈകുന്നേരം 3 മണിയാണ്. ഇതിനു മുൻപായി www.cee.Kerala.Gov.In എന്ന വെബ്സൈറ്റിൽ നിന്നും ടൗൺലോഡ് ചെയ്യണം. കണ്ടൈൻമെന്റ് സോൺ /ക്വാറന്റീനിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ അത് രേഖപ്പെടുത്തിവേണം അഡ്മിറ്റ് കാർഡ് ടൗൺ ലോഡ് ചെയ്യാൻ. കളർ പ്രിന്റ് അഭികാമ്യം. രേഖകളിലെയോ അപേക്ഷയിലെയോ പ്രശ്നങ്ങൾ മൂലം അഡ്മിറ്റ് കാർഡ് തടഞ്ഞു വെക്കപ്പെട്ടവർക്ക് ഹോം പേജിലെ 'memo' എന്ന പേജിൽ ക്ലിക്ക് ചെയ്താൽ ന്യൂനതകൾ അറിയാം. ജൂൺ 18 നു മുൻപ് ന്യൂനതകൾ ക്ലിയർ ചെയ്യണം. ഹെല്പ് ലൈൻ നമ്പർ 04712 525300