ഓൺലൈൻ ക്ലാസ്സിന്റെ ട്രയൽ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു.

2020-06-03 By Admin

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സിന്റെ ട്രയൽ ഒരാഴ്ച്ച കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂൺ ഒന്നിന് ആരംഭിച്ച  ഓൺലൈൻ ക്ലാസ്സിന്റെ ട്രയൽ ഒരാഴ്ച നീട്ടാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താനുള്ള സൗകര്യം ലഭ്യമല്ലാതായതോടെയാണ് ട്രയൽ ഒരാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചത്. ഈ സമയത്തിനുള്ളിൽ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും. കൂടാതെ ക്ലാസുകൾ വിക്ടേഴ്‌സ് ചാനലിൽ പുനഃസംപ്രേഷണം നടത്തുകയും ചെയ്യും 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||