സ്വർണ വില വീണ്ടു 35,000 കടന്നു : പവന് 35,040 രൂപ

2020-06-02 By Admin

കൊച്ചി : സ്വർണം പവന് വീണ്ടും 35 , 000 രൂപ കടന്നു. ചൊവ്വാഴ്ച്ച 160 രൂപ വർധിച്ചു. 4380 രൂപയാണ് ഗ്രാമിന്റെ വില. മെയ് 18 ആം തീയതി സ്വർണ വില 35,040 രൂപയിൽ എത്തിയിരുന്നു. പിറ്റേന്ന് 34,520 ലേക്ക് താഴുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും വില വർധിക്കാൻ കാരണമായത്. ലോക്ഡൗണിൽ ഇളവ് വരുന്നതോടെ ഡിമാൻഡ് വർധിക്കുകയും വില വർധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||