Infosys


... "> ഇൻഫോസിസ് സി.ഇ.ഒ യുടെ ശമ്പളത്തിൽ 27 ശതമാനം വർധന Nivarthanam News


ഇൻഫോസിസ് സി.ഇ.ഒ യുടെ ശമ്പളത്തിൽ 27 ശതമാനം വർധന

2020-06-01 By Admin

ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖിന്റെ വാർഷിക ശമ്പളത്തിൽ 27 ശതമാനം വർധന. 2019 -20 സാമ്പത്തിക വർഷത്തിൽ ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. ഇപ്പോൾ പ്രതിഫലം 6.1 മില്യൺ ഡോളറിലെത്തി. യു.എസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് മുൻപാകെ കമ്പനി സമർപ്പിച്ച രേഖയിലാണിതുള്ളത്. കോവിഡ് പ്രതിസന്ധി കാരണം ഇടപാടുകാരിൽ പലരും കരാറിൽ ഇളവ് ആവശ്യപ്പെട്ടത് കാരണം കമ്പനിയുടെ ലാഭം കുറയുമെന്നും റിപ്പോർട്ടിലുണ്ട്.

Infosys


BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||