ഗൾഫിലെ മലയാളികളുടെ മരണം : ആശങ്ക

2020-05-31 By Admin

ദുബായ്: ഗൾഫിൽ കോവിഡ് ബാധിച്ച് മലയാളികൾ മരിക്കുന്നത് വർധിക്കുന്നതോടെ പ്രവാസികൾക്കിടയിലും നാട്ടിലുള്ള ബന്ധുക്കളിലും ആശങ്ക വർധിക്കുന്നു. ഇതുവരെ 153 മലയാളികൾ ഗൾഫു നാടുകളിൽ മരണപ്പെട്ടു. യു.എ.ഇ യിലും സൗദി അറേബിയയിലുമാണ് ഏറ്റവും കൂടുതൽ മലയാളികൾ മരണപ്പെട്ടത്. ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട 1043 പേരിൽ 153 ഉം മലയാളികളാണ്. ഇതാണ് കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. യുഎഇ-91, സൗദി-34, കുവൈറ്റ്-25, ഒമാൻ-2, ഖത്തർ-1, എന്നിങ്ങനെയാണ് മരണസംഖ്യ. താരതമ്യേന മരണ നിരക്ക് കുറഞ്ഞ ബഹറിനിൽ ഇതുവരെ മലയാളികൾ ആരും മരിച്ചിട്ടില്ല. ഗൾഫിൽ കൂടുതൽ മലയാളികൾ രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||