തിരുവനന്തപുരം ജില്ലയിലെ ഹോട്സ്പോട്ടുകൾ : സർക്കാർ ഉത്തരവായി

2020-05-30 By Admin

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഹോട്ട്സ്പോട്ടുകളെ സംബന്ധിച്ചുള്ള ഉത്തരവ് നിലവിൽ വന്നു. പുതുതായി കൂട്ടിച്ചെർത്തവ ഉൾപ്പെടെയുള്ള ലിസ്റ്റ് ആണ് നിലവിൽ വന്നത്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പുല്ലമ്പാറ, നെല്ലനാട്, പുളിമാത്ത്, മുദാക്കൽ, മാണിക്കൽ എന്നീ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ഹോട്ട്സ്പോട്ടായി. കൂടാതെ നാവായിക്കുളം പഞ്ചായത്തിലെ 3,4,13 വാർഡുകളും, കുളത്തുർ പഞ്ചായത്തിലെ 9,10,11,12,13,14 എന്നീ വാർഡുകളിൽ മാത്രമായി ചുരുക്കിയും കാരോട് പഞ്ചായത്തിലെ 14,15 വാർഡുകളെയുമാണ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിറക്കിയത്. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||