2020-05-30 By Admin
കൊല്ലം: കൊല്ലം ജില്ലയിൽ രാത്രി യാത്രാനിരോധനം ഏർപ്പെടുത്തി. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. അനധികൃതമായി ആളുകൾ അതിർത്തി കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു