ഇന്ന് സൗദിയിൽ രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു

2020-05-29 By Admin

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ന് രണ്ടു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് കോങ്ങാട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49) കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത്( 59) എന്നിവരാണ് മരിച്ചത്. ജിദ്ദയിലെ ജാമിഅ ആശുപത്രിയിലായിരുന്നു അന്ത്യം. ജിദ്ദ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||