കോവിഡ് ബാധിച്ച് 48 മണിക്കൂറിൽ ഗൾഫിൽ മരിച്ചത് 20 മലയാളികൾ : ഇന്ന് 4 പേർ

2020-05-26 By Admin

ദുബായ്: കോവിഡ് ബാധിച്ച് കഴിഞ്ഞ 48 മണിക്കൂറിൽ ഗൾഫ് മേഖലയിൽ 20 മലയാളികൾ മരിച്ചു. ഇന്ന് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ 122 മലയാളികൾ മരിച്ചു. മൂന്നു പേർ അബുദാബിയിലും ഒരാൾ ദുബായിലുമാണ് മരിച്ചത്. ബേക്കൽ പള്ളിപ്പുഴ സ്വദേശി ഇസഹാക്ക് (44), കൊല്ലം ആർക്കന്നൂർ സ്വദേശി ഷിജു (31), അടൂർ തെങ്ങമം സ്വദേശി ജയചന്ദ്രൻ നായർ (51) എന്നിവരാണ് ഇന്ന് അബുദാബിയിൽ മരിച്ചത്. തൃശ്ശൂർ പുത്തൻചിറ സ്വദേശി ബിനിൽ ദുബായിൽ മരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||