2020-05-22 By Admin
വയനാട്: യാത്രാ പാസിൽ കൃത്രിമത്വം കാണിച്ച് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ചതിന് മുത്തങ്ങ അതിർത്തിയിൽ ഒരാളെ പോലീസ് പിടികൂടി. കണ്ണൂർ തോട്ടട സ്വദേശി ബിനോയ് ആണ് പിടിയിലായത്.