അമേരിക്കയിൽ കോവിഡ് മരണം 96,000 കടന്നു : രോഗം ബാധിച്ചവർ 16.18 ലക്ഷം ആയി

2020-05-22 By Admin

ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് വ്യാപനം കുതിക്കുന്നു. ഇന്നലെ മാത്രം 25,574 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 16,18,297 ആയി ഉയർന്നു. കോവിഡ് ബാധിച്ച് മരിച്ചവർ 96,000 കടന്നു. വ്യാഴാഴ്ച്ച 1270 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 96,206 ആയി. ഇതുവരെ 3,81,677 പേർക്ക് രോഗം ഭേദമായി. 11,40,414 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||