കുന്നമംഗലത്ത് വർക്ക്ഷോപ്പിൽ തീപിടിത്തം: 11 ബെൻസ് കാറുകൾ കത്തി

2020-05-16 By Admin

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് വർക്ക് ഷോപ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 11 ബെൻസ് കാറുകൾ കത്തി നശിച്ചു. വെള്ളിമാട് സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എന്ന വർക്ക് ഷോപ്പിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശവാസികളാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||