ഡി ആർ ഐ യും ഇയാൾക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. ദുബായിലായിരുന്ന സൂഫിയാൻ കഠ്മണ്ഡു വഴി ഇന്ത്യയിൽ എത്തിയെന്നാണ് ഡി ആർ ഐ അധികൃതർ വ്യക്തമാക്കുന്നത്. ... ">
2020-05-16 By Admin
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കൊഫെപോസ ചുമത്തിയ കോഴിക്കോട് സ്വദേശിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. കോഴിക്കോട് സ്വദേശി ടി.കെ സൂഫിയാനെയാണ് വാവാടുള്ള ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്. സ്വർണക്കടത്ത് കേസിൽ കോഴിക്കോട് ഡി ആർ ഐയും ബംഗളുരു ഡി ആർ ഐ യും ഇയാൾക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. ദുബായിലായിരുന്ന സൂഫിയാൻ കഠ്മണ്ഡു വഴി ഇന്ത്യയിൽ എത്തിയെന്നാണ് ഡി ആർ ഐ അധികൃതർ വ്യക്തമാക്കുന്നത്.