SUPREME COURT OF INDIA ... "> സുപ്രീം കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് Nivarthanam News


സുപ്രീം കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ്

2020-05-15 By Admin

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ജഡ്ജിയും കുടുംബവും വീട്ടിലെ മറ്റ്ജീവനക്കാരും സ്വമേധയാ ക്വാറന്റൈനിൽ പോയി. ഇന്നലെയാണ് പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ അസുഖ ബാധിതയാണ്. ഇവർ ചികിത്സയിലാണ്. ഇവരിൽ നിന്നാണ് രോഗം പകർന്നതെന്നു സംശയിക്കുന്നു. പാചകക്കാരൻ മെയ് 7 മുതൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് വിവരം. പനിബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.







SUPREME COURT OF INDIA

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||