ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ഈ ആനുകൂല്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ഭരണാധികാരിയുടെ പ്രവർത്തനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർമാർക്ക് വേണ്ടി നന്ദി അറിയിച്ചു. കോവിഡിനെതിരായ ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ നടപടി ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു. ... "> ആരോഗ്യ പ്രവർത്തകർക്ക് ആദരം: ഗോൾഡൻ വിസ പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി Nivarthanam News


ആരോഗ്യ പ്രവർത്തകർക്ക് ആദരം: ഗോൾഡൻ വിസ പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി

2020-05-15 By Admin

ദുബായ് : ദുബായിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ദുബായ് ഭരണാധികാരി. കോവിഡിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് നന്ദി അർപ്പിച്ച് കൊണ്ട് ആരോഗ്യ പ്രവർത്തകയി ഗോൾഡൻ വിസ പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ഈ ആനുകൂല്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ഭരണാധികാരിയുടെ പ്രവർത്തനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർമാർക്ക് വേണ്ടി നന്ദി അറിയിച്ചു. കോവിഡിനെതിരായ ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ നടപടി ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||