സ്വർണവില സർവ്വകാല റെക്കാർഡിൽ: പവന് 34 ,400 രൂപ

2020-05-15 By Admin

സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലെത്തി. പവന് 34,400 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 4,300 രൂപയായി. കഴിഞ്ഞ ദിവസം 34,000 രൂപയിലാണ് വ്യാപാരം നടന്നത്. രാജ്യത്ത് തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് വില ഉയരുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,730 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വിവിധ രാജ്യങ്ങൾ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വില വീണ്ടും ഉയരാൻ ഇടയാക്കിയത്. വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||